Surprise Me!

ഒടുവില്‍ ശശികല വിജയിച്ചു | Oneindia Malayalam

2018-11-17 659 Dailymotion

Sabarimala: Police provide protection to Sasikala and send to Sannidhanam<br />ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശശികലയുടെ ആവശ്യം പോലീസ് അംഗീകരിച്ചു. ജാമ്യം നേടിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കാമെന്ന് പോലീസ് അവര്‍ക്ക് ഉറപ്പുനല്‍കിയെന്നാണ് വിവരം. <br />#Sabarimala

Buy Now on CodeCanyon